Skip to main content

ആന്ഡ്രോയ്ഡ് മൊബൈല് ഡാറ്റ യൂസേജ് കുറയ്ക്കാം

ഹായ് കൂട്ടുകാരെ,
ആന്ഡ്രോയ്ഡ് മൊബൈല് ഡാറ്റ യൂസേജ് കുറയ്ക്കാം നിലവിലുള്ള സാഹചര്യത്തില് മൊബൈല് കമ്പനികളുടെ ഡാറ്റ പ്ലാനുകള് കീശ ചോര്ത്തു ന്നവയാണ്. വൈഫി ഇല്ലാതെ നെറ്റ് ഉപയോഗിക്കുന്നവര് ഉപയോഗ പരിധിയെപ്പറ്റി ആശങ്കപ്പെടാറുണ്ടാവും. ആന്ഡ്രോ യ്ഡ് ഫോണില് ഡാറ്റ ഉപയോഗത്തിന്റെി അളവ് കുറയ്ക്കാനുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്.1. വെബ്പേജ് കംപ്രസിങ്ങ് – ആനേകം ബ്രൗസറുകള് ആന്ഡ്രോ്യ്ഡിനായി ലഭ്യമാണ്. എന്നാല് വെബ്പേജുകള് കംപ്രസ് ചെയ്യുന്ന കാര്യത്തില് ഇവയില് മിക്കതും ശ്രദ്ധിക്കുന്നില്ല. ഇത് കാര്യക്ഷമമായി ചെയ്യുന്ന ഒരു ബ്രൗസര് ഓപെറയാണ്. എന്നാല് ഇത് ചെയ്യുക വഴി ഇമേജുകളുടെ ക്വാളിറ്റിയില്അല്പം കുറവുണ്ടാകും.ക്രോമില് ഈ സംവിധാനമുണ്ടെങ്കിലും ഡിഫോള്ട്ടാ യി ഇത് ഡിസേബിള് ചെയ്തിരിക്കും.2. ഫോണിലേക്കയക്കുന്ന ഡാറ്റകള് കംപ്രസ് ചെയ്യുക – ബ്രൗസറുകള് മാത്രമല്ല ആപ്ലിക്കേഷനുകളും ഡാറ്റകള് ഉയര്ന്നഡ അളവില് സ്വീകരിക്കുന്നുണ്ടാവും. ഇവയും കംപ്രസ് ചെയ്യാനായാല് ഡാറ്റ ഉപയോഗംകുറയ്ക്കാം. അതിന് ഡാറ്റകള് ആദ്യം സെര്വ്വകറില് കംപ്രസ് ചെയ്യണം. Onavo Extend ഇത്തരത്തില് ചെയ്യാന് സഹായിക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ്. Opera Max സമാനമായ ഒന്നാണ്.3. ഉപയോഗം നിരീക്ഷിക്കല് – മൊബൈലുകളില് എത്രത്തോളം ഡാറ്റ ഉപയോഗിക്കപ്പെടുന്നു എന്ന് മാനുവലായി നിരീക്ഷിക്കാം. പുതിയ വേര്ഷോനുകളില് ഇതിന് സംവിധാനമുണ്ട്. അല്ലെങ്കില് Onavo Count,Data manager തുടങ്ങിയ ആപ്ലിക്കേഷനുകള് ഇന്സ്റ്റാ ള് ചെയ്യുക
ഓക്കേ വീണ്ടും നാളെ കാണാം

Comments

Popular posts from this blog

ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം

ഹായ് കൂട്ടുകാരെ,ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം?കഴിഞ്ഞ ദിവസം നമ്മുടെ ഒരു ചങ്ങാതി പറഞ്ഞു അവന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്കായെന്ന്.കാരണം കക്ഷി...