ഹായ് കൂട്ടുകാരെ,ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം?കഴിഞ്ഞ ദിവസം നമ്മുടെ ഒരു ചങ്ങാതി പറഞ്ഞു അവന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്കായെന്ന്.കാരണം കക്ഷിയ്ക്കറിയത്തുമില്ല. അവന് ഫേസ്ബുക്കിന് കാരണമന്വേഷിച്ച് ഒരു മെയില് അയച്ചപ്പോള് കിട്ടിയ മറുപടി അവന്റെ അക്കൗണ്ടില് നടന്ന ചില തെറ്റാ യആക്ടിവിറ്റീസ് കാരണം കുറച്ച് ദിവസത്തേയ്ക്ക് അക്കൗണ്ട് ബ്ലോക്ക് ആയിരിയ്ക്കും എന്നായിരുന്നു.നിങ്ങള്ക്കെ്ല്ലാം തന്നെ ഈ അനുഭവം ഉണ്ടായിക്കാണാനിടയുണ്ട്. പരിചയമില്ലാത്ത കുറേയധികം അക്കൗണ്ടുകളിലേയ്ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുന്നത് ഇതിനൊരു കാരണമാണ്. ഫേസ്ബുക്കിന് ഒരു മെയില് അയച്ചാല് ഈ ബ്ലോക്ക് മാറ്റാവുന്നതേയുള്ളു. ഏതായാലും എന്തൊക്കെ കാരണങ്ങളാലാണ് നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ആകുന്നത് എന്ന് നോക്കാം.ഒരുമിച്ച് കുറേയധികം പേര്ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുന്നത്.ഒരുദിവസം അനേകം പോസ്റ്റുകള് ചെയ്യുന്നത്.ഫേസ്ബുക്കില് ശരിയായ പേരിന് പകരം തെറ്റായ പേര് നല്കുുമ്പോള്.ഒരേ മെസ്സജേ് പല തവണ കോപ്പി-പേസ്റ്റ്ചെയ്ത് അയച്ചാല്എങ്ങനെ ഫേസ്ബുക്ക് അക്കൗണ്ട് അണ്ബ്ലോ ക്ക് ചെയ്യാംസുരക്ഷാ കാരണങ്ങളാല് നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ആയാല് അണ്ബ്ലോണക്ക് ചെയ്യാന് ഫേസ്ബുക്കില് രണ്ട് ഓപ്ഷനുകള് നല്കിഷയിട്ടുണ്ട്. ഒന്നാമത്തേത് ഫോണ് നമ്പര് നല്കിഷ അക്കൗണ്ട്കണ്ഫോം് ചെയ്യാനുള്ള മാര്ഗ്മാണ്. രണ്ടാമതായി Facebook Will Be BackSoon എന്ന പേജില് പോയി നിങ്ങളുടെ മെയില് ഐഡിയും, അക്കൗണ്ട് ബ്ലോക്ക് ആകാനുള്ള കാരണത്തിന്റെ വിശദീകരണവും നല്കുലക ഫോണ് നമ്പര് ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ട് തുറക്കാന് സാധിച്ചില്ലെങ്കില് രണ്ടാമത്തെ മാര്ഗംങ ഫലിയ്ക്കും.ഇനി മറ്റെന്തെങ്കിലും കാരണത്താല് നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ആയാല്http://www.facebook.com/help/?faq=14087ഈ പേജില് പോയി അണ്ബ്ലോറക്ക് ചെയ്യാന് സാധിയ്ക്. ഈ വിവരം പലര്ക്കും ഉപയോഗപെടുമെന്നുകരുതുന്നു , ഇഷ്ടപെട്ടാല് പോസ്റ്റ് ഷെയര് ചെയ്ത് നിങ്ങളുടെ കൂട്ടുകരിലെക്കും എത്തിക്കു. ഇനി പുതിയൊരു വിവരവുമായി നാളെ കാണാം .
ക്വിക്ക് റെസ്പോണ്സ് കോഡ് എന്ന ക്യു. ആര് കോഡുകള്എല്ലാവര്ക്കും സുപരിചിതമാണ്. എന്താണ് ക്യൂ ആര് കോഡ്? . ക്യൂ ആര് കോഡെന്നാല് ഒരു ദ്വിമാന ബാര്കോഡാണ്. അക്കങ്ങളോ, അക്ഷരങ്ങളോ, വെബ്സൈറ്റ് ലിങ്കുകളോ, ചിത്രങ്ങളോ, വീഡിയോയോ എന്കോഡ് ചെയ്തിരിക്കുന്ന കറുപ്പും വെളുപ്പും ഇടകലര്ന്ന ചതുരങ്ങളാല് നിര്മ്മിതമായ പാറ്റേണുകളാണ് ക്യൂ. ആര് കോഡുകള്. എന്കോഡ് ചെയ്തിരിക്കുന്ന വിവരങ്ങള് ഒരു സ്മാര്ട്ട് ഫോണുണ്ടെങ്കില് ആര്ക്ക് വേണമെങ്കിലും ഇത് അനായാസേന വായിച്ചെടുക്കാനാവും.ഫോണിലെ ക്യൂ. ആര് കോഡ് റീഡര് സോഫ്റ്റ് വയറിലൂടെ സ്കാന് ചെയ്യുമ്പോള് പ്രസ്തുത കോഡില് അടങ്ങിയിരിക്കുന്ന വിവരങ്ങള് സ്ക്രീനില്തെളിഞ്ഞു കാണാം. വ്യക്തിഗത വിവരങ്ങള്, വിലാസം, വീഡിയോ തുടങ്ങി എന്തുവേണമെങ്കിലും ഇതില് സൂക്ഷിക്കാനാവും. 1994-ല് ജപ്പാനിലെ ടൊയോട്ടാ കമ്പിനിയുടെഅനുബന്ധ സ്ഥാപനമായ ഡെന്സോവേവ് കമ്പിനിയാണ് ക്യൂ. ആര് കോഡിന്റെ നിര്മ്മാതാക്കള്. സാധാരണ ഒരു ബാര്കോഡിനെക്കാള് നൂറ് മടങ്ങ് വിവരങ്ങള് ഇതില് ഉള്ക്കൊള്ളിക്കാനാവും. സാധാരണ ബാര്കോഡുകളുടെ സംഭരണശേഷി ഏകദേശം 20 ഡിജിറ്റുകള് മാത്രമാണെന്നിരിക്കെ നൂറിരട്ടി വിവരങ്ങള് സംഭരിക്കാന് ശേഷിയുള്ളതാ...
ബ്ലോക്ക് മാറ്റുക
ReplyDelete