*പ്രിയ സുഹൃത്തുക്കളെ നിലവിൽ ഇപ്പോൾ ഫേസ്ബുക്, Whatsapp , Gmail, ഒക്കെ ഹാക്ക് ചെയ്യുന്നത് കൂടി വരികയാണ് എന്തെന്നാൽ നമ്മുടെ സുരക്ഷാ വീഴ്ച ആണ് ഇതിനൊക്കെ കാരണം പ്രധാനം ആയും ഇപ്പോൾ ജനങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യം ഗൂഗിൾ പ്ലൈസ്റ്റോർ ഇൽ നിന്നല്ലാതെ ഒരു അപ്ലിക്കേഷൻ നും ഒരു കാരണവശാലും ഡൌൺലോഡ് ആക്കരുത് ഫേസ്ബുക് വഴി ഉം ഇമെയിൽ വഴി ഉം പലരും ഇതുപോലുള്ള SPY അപ്ലിക്കേഷൻ അയക്കും നിങൾ ഡൌൺലോഡ് ആക്കി ഓപ്പൺ ആക്കിയാൽ ഒർജിനൽ അപ്ലിക്കേഷൻ പോലെ ഉണ്ടാകും അത് തീർച്ചയായും നിങളുടെ മൊബൈൽ ന്റെ ഫുൾ മറ്റൊരു വ്യെക്തിക് നോക്കുവാനും ഫയൽ കോപ്പി ചെയ്യുവാനും ചുറ്റുമുള്ള സൗണ്ട് , കാൾ റെക്കോര്ഡ് ചെയ്യുവാനും നിങ്ങളുടെ പാസ്സ്‌വേർഡ് reset ചെയ്തു കൊണ്ട് നിങളുടെ അക്കൗണ്ട് ഇൽ കയാറുവാനും നിങളുടെ front camera on ആക്കി നിങളുടെ ഫോട്ടോ നിങൾ അറിയാതെ എടുക്കുവാനും സാധിക്കും ആയതിനാൽ ഒരു കാരണവശാലും പ്ലൈസ്റ്റോർ നു പുറത്തു നിന്ന് ആര് ഒരു url or website or അപ്പ്ലിക്കേഷൻ അയച്ചു തന്നാൽ ദയവ് ചെയ്ത് ഡൌൺലോഡ് ആക്കരുത് പിന്നെ മൊബൈൽ സർവീസ് സെന്റര് ഇൽ കൊടുക്കുമ്പോഴും നിങളുടെ മൊബൈൽ സിരക്ഷിതമാണോ എന്ന് 100% ഉറപ്പു വരുത്തുക അതിനായി ഗൂഗിൾ പ്ലൈസ്റ്റോർ ഇൽ Avast എന്ന് സെർച്ച് ചെയുക 1st കാണുന്ന ആൻിവൈറസ് അപ്ലിക്കേഷൻ ഡൗൺലോഡ് ആക്കി മൊബൈൽ സ്കാൻ ചെയുക നിലവിൽ 99% Spy അപ്ലിക്കേഷൻ ഉം ഇതിൽ detect ചെയ്യുന്നുണ്ട് നിലവിൽ ഈ spy അപ്ലിക്കേഷൻ കൂടുതൽ ആയി മലയാളി ഹാക്കർസ് ഉപയോഗിക്കുന്നുണ്ട് ഇത് നിങളുടെ മൊബൈൽ ഇൽ എത്തിയാൽ അതിന്റെ സെർവർ ഹാക്കർ ഉടെ കൈ ഇൽ ഉള്ളിടത്തോളം നിങളുടെ മൊബൈൽ അവരുടെ കൈ ഇൽ ആണെന്ന് വേണം കരുതാൻ ഈ വിലപ്പെട്ട അറിവ് നിങളുടെ കൂട്ടുകാർക്കും ഷെയർ ചെയുക*
*ശ്രീദീപ്.സി.കെ അലവിൽ*
*ഇന്ത്യൻ വെബ് സെക്യൂരിറ്റി റീസെർച്ചർ*
Comments
Post a Comment