നിങ്ങൾ facebook ൽ പോസ്റ്റ് ചെയ്യുമ്പോഴും message അയക്കു മ്പോഴും ഇതൊന്ന് കളർഫുൾ ആയി ചെയ്തൂടേ എന്ന് ചിന്തിച്ചിട്ടില്ലേ.
Post/message നു കളർ കൊടുക്കാൻ നിങ്ങൾ ഇത്രയും ചെയ്താൽ മതി.
<fg=b0ffd700> golden
<fg=b0000000> black
<fg=b0ff7f00> orange
<fg=b0ffff00> yellow
<fg=b0ff00ff> light pink
<fg=b0ff007f> dark pink
<fg=b0ff0000> redish pink
<fg=b0800000> brown
<fg=b0ffc0cb> light purple
<fg=b06f00ff> dark blue
<fg=b0c0c0c0> grey
<fg=80ffffff> sky blue
<fg=b000ffff> light blue
<fg=b0bf00ff> purple
<fg=b08f00ff> dark purple
<fg=b0808000> mehandi green
<fg=b0ba55d3> light purple
<fg=b0f000f0> majenta
<fg=b00000ff> blue
<fg=b0b08080> steel grey
<fg=b0000080> movve
<fg=b0964b00> light brown
<fg=f0f00f0f> red
<fg=b000ff00> green
മുകളിൽ കൊടുത്തത് ഓരോ കളറുകൾക്കും ആയുള്ള കോഡുകൾ ആണ്
നിങ്ങൾ ഇതിൽ ഏതെങ്കിലും കോഡ് ടൈപ്പ് ചെയ്തതിനു ശേഷം എദ്ത് comment/post/message ചെയ്താൽ അത് ആ കളറിൽ ആയിട്ടുണ്ടാകും.
Example:
<fg=ffff0000> Hello friend.
👆ഇങ്ങനെ ടൈപ്പ് ചെയ്താൽ ആ ടൈപ്പ് ചെയ്തത് ചുവന്ന കളർ ആയിട്ടുണ്ടാവും.
ഈ കോഡുകൾ എ ല്ലാം small letter ൽ ആണ് ടൈപ്പ് ചെയ്യേണ്ടത്.
Comments
Post a Comment