Skip to main content

റൂട്ട് ചെയ്യാത്ത ആൻഡ്രോയിഡിൽ custum fontഇൻസ്റ്റാൾ ചെയ്യാനുള്ള ആപ്പ്

ഹായ് കൂട്ടുകാരെ, .ഞാനിവിടെ പരിചയപ്പെടുത്താൻ പോകുന്നത് റൂട്ട് ചെയ്യാത്ത ആൻഡ്രോയിഡിൽ custum fontഇൻസ്റ്റാൾ ചെയ്യാനുള്ള ആപ്പ് ആണ്.ഇതുപയോഗിച് നിങ്ങളുടെ ഫോണ്ട് style മാറ്റാവുന്നതാണ്.

ഇതിലുള്ളആയിരക്കണക്കിന് ഫോണ്ട് ഡൗൺലോഡ് ചെയ്യുകയോ computer ലോ മറ്റോ ഉള്ള font ഫോണിൽ ഇൻസ്റ്റാൾചെയ്യുകയോ ചെയ്യാം. ഇഷ്ടമുള്ളfont പുറത്തുനിന്ന് download ചെയ്തും instal ചെയ്യാം... ഇന്നത്തെഈ ടിപ്പ്‌ ഇഷ്ടപെട്ടുകാണുംഎന്നു കരുതുന്നു, നല്ലതെന്നു തോന്നിയാൽ ഷെയർ ചെയ്ത് നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കുമല്ലോ !!! ഇനി പുതിയൊരു വിഷയവുമായി നാളെ കാണാം.

https://play.google.com/store/apps/details?id=com.kapp.ifont

Comments

Popular posts from this blog

ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം

ഹായ് കൂട്ടുകാരെ,ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം?കഴിഞ്ഞ ദിവസം നമ്മുടെ ഒരു ചങ്ങാതി പറഞ്ഞു അവന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്കായെന്ന്.കാരണം കക്ഷി...