ഒരു മൊബൈലില് നിന്നും മറ്റൊരു മൊബൈലിനെ കണ്ട്രോള് ചെയ്യാന് നിങ്ങള് ആഗ്രഹിക്കുന്നുണ്ടോ?ലോകത്ത് എവിടെ നിന്നും നിങ്ങളുടെവീട്ടില് ഉളള മൊബൈല് സ്‌ക്രീന് കാണാം. അത് ഫുള് കണ്ട്രോളും ചെയ്യാം.ഇങ്ങനെ ചെയ്യാന് നിങ്ങള് ഏറെ ആഗ്രഹിക്കുന്നുണ്ടോ? എങ്കില് അതിനായി രണ്ട് ആപ്സ്സുകള് ഇന്സ്റ്റോള് ചെയ്യേണ്ടാതാണ്.
നിങ്ങള്ക്ക് ഏത് മൊബൈലിലാണോ ആക്കേണ്ടത് ആ മൊബൈലില് Sender എന്നതും നിങ്ങള്ക്ക് ഏത് മൊബൈലിലാണോ വര്ക്ക് ചെയ്യിപ്പിക്കേണ്ടത് അതില് Receiver എന്നആപ്പും ഇന്സ്റ്റോള് ചെയ്യുക.ഇത് എങ്ങനെയാണെന്നു നോക്കാം..
മൊബൈല് ഫോണ് ഉപയോഗിച്ച് ഈ ആപ്പ് നിങ്ങളുടെ മറ്റു മൊബൈലിനെ പൂര്ണ്ണമായി നിയന്ത്രിക്കുന്നു. ഈ പറയുന്ന റിമോട്ട് ആപ്പ് ഉപയോഗിച്ച് നിങ്ങള്ക്ക് ലോകത്തില് എവിടെ നിന്നു വേണമെങ്കിലും ഓണ്ലൈന് വഴി ആക്‌സസ് ചെയ്യാന് കഴിയും.ഏത് ഫോണും ഉപയോഗിക്കാംഅതിനായി നിങ്ങള്ക്ക് നിങ്ങളുടെ ആന്ഡ്രോയിഡ് ഫോണോ, ആന്ഡ്രോയിഡ് ടാബോ, ഐപാഡോ ഉപയോഗിക്കാം
മിററോപ്പ് സെന്ഡര്(Mirrorop sender)
https://apkpure.com/mirrorop-sender/com.awindinc.sphone2tv/download?from=details
ഇന്സ്റ്റാള് ചെയ്ത് ഓപ്പണ് ചെയ്യുക, അപ്പോള് നിങ്ങള്ക്ക് IP അഡ്രസ്സ് കാണാവുന്നതാണ്
. മറ്റു മൊബൈലില് നിങ്ങള് മിററോപ്പ്റെസീവര് (MirrorOP Receiver)
https://apkpure.com/mirrorop-receiver/com.awindinc.receiver/download?from=details
ഇന്സ്റ്റോള് ചെയ്യുക. അപ്പോള് നിങ്ങള്ക്ക് നാല് ഓപ്ഷനുകളായ പ്ലേ, സ്‌റ്റോപ്പ്, പോസ്, ഹോം ഡോട്ട് ക്ലിക്ക് (Home.click) എന്നിവ ഹോമില് കാണാവുന്നതാണ്, ഇനി നിങ്ങള് മറ്റു മൊബൈലില് നോക്കുക. ഇവിടെ നിന്നും നിങ്ങള്ക്ക് എന്തും ആക്‌സസ് ചെയ്യാം. ഉദാഹരണത്തിന് ഇന്സ്‌റ്റോള് ആപ്ലിക്കേഷന്, യൂട്യൂബ് വീഡിയോ പ്ലേ, ഗെയിം പ്ലേ കൂടാതെ സെറ്റിങ്ങ്സ്സും മാറ്റാം. അങ്ങനെ നിങ്ങള്ക്ക് എന്തും കണ്ട്രോള്ചെയ്യാം.

Comments
Post a Comment