ലോകത്തെ ഞെട്ടിച്ച് കൊട്ടിഘോഷിച്ചിറക്കിയ ചില വമ്ബന് പ്രഖ്യാപനങ്ങള് തകര്ന്നടിഞ്ഞത് 2016ല് ലോകം കണ്ടു. ഇന്ത്യയിലെ ഫ്രീഡം 251 സ്മാര്ട്ട്ഫോണ് മുതല്ആപ്പിള് ഐഫോണും ഗാലക്സി നോട്ട് 7ഉം എല്ലാം ഇതില് ഉള്പ്പെടും.സാംസംഗ് ഗാലക്സി നോട്ട് 7 ഫോണുകള് ഇനി ഇല്ലഒരു സ്മാര്ട്ട്ഫോണ് കമ്ബനിയുടെ ഏറ്റവും വലിയ തകര്ച്ചയാണ് ദക്ഷിണകൊറിയന് കമ്ബനിയായ സാംസംഗിലൂടെ ലോകം കണ്ടത്. സാംസംഗിന്റെ ഗാലക്സി നോട്ട് 7 സ്മാര്ട്ട്ഫോണുകള് വ്യാപകമായി പൊട്ടിത്തെറിച്ചപ്പോള് കമ്ബനിക്ക് ആ മോഡല്തന്നെ പിന്വലിക്കേണ്ടിവന്നു. ഒപ്പം വലിയൊരു സാമ്ബത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.
ഫ്രീഡം 251 സ്മാര്ട്ട്ഫോണ് എവിടെ?
251 രൂപയ്ക്ക് സ്മാര്ട്ട്ഫോണ് എന്ന ആശയവുമായി റിംഗിംഗ് ബെല്സ് എന്ന സ്റ്റാര്ട്ടപ്പ് കമ്ബനി പ്രഖ്യാപിച്ച പദ്ധതി. ജൂണില് വിതരണം തുടങ്ങുമെന്നു പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇതുവരെ അങ്ങനൊരു സ്മാര്ട്ട്ഫോണ് ഇറക്കാന് കമ്ബനിക്കു കഴിഞ്ഞിട്ടില്ല. ലോകത്തെ മുഴുവന് അമ്ബരപ്പിച്ച ഫ്രീഡം 251 ഇന്നും ഒരു ദുഃസ്വപ്നമായി നിലനില്ക്കുന്നു.
ഫേസ്ബുക്ക് ഫ്രീ ബേസിക്സ്ഇന്ത്യയില്
സൗജന്യ ഇന്റര്നെറ്റ് യുഗം സൃഷ്ടിക്കുമെന്ന പ്രഖ്യാപനത്തോടെ ഫേസ്ബുക്ക് ഫ്രീ ബേസിക്സുമായെത്തി. ഇതിനെതിരേ വ്യാപക പ്രതിഷേധ കാമ്ബയിനുകള് നടന്നു. നെറ്റ് ന്യൂട്രാലിറ്റി നിബന്ധനകള് ഫേസ്ബുക്ക് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഒടുവില് ട്രായി ഇത് നിരോധിച്ചു.
ഓഡിയോ ജാക്ക് ഇല്ലാത്ത ഐഫോണ്
7ഐഫോണിന്റെ ഓരോ മോഡലിലും പുതിയ സംവിധാനങ്ങള് നിരത്തിപുറത്തിറക്കാന് ആപ്പിള് ശ്രമിക്കാറുണ്ട്. ഏറ്റവും പുതിയ മോഡലുകളിലൊന്നായ ഐഫോണ് 7ലും അങ്ങനൊരു പ്രത്യേകത ആപ്പിള് ഒളിപ്പിച്ചുവച്ചു, 3.5 എംഎം ഓഡിയോ ജാക്ക് നല്കിയില്ല. എന്നാല്, ഫോണിന് ഓഡിയോ ജാക്ക് ഉണ്ട്, കെയ്സ് നിര്മിച്ചപ്പോള് അത് തയാറാക്കാന് വിട്ടുപോയതാണെന്നു കാണിച്ച് സോഷ്യല് മീഡിയയിലും മറ്റും പ്രചരിച്ച വീഡിയോകളില് വിശ്വസിച്ച് പലരും തങ്ങളുടെ ഐഫോണ് 7 ഡ്രില്ലര് ഉപയോഗിച്ചുതുളച്ചു. ഓഡിയോ ജാക്ക് കിട്ടുമെന്നു പ്രതീക്ഷിച്ചവരുടെ ഫോണും പണവും പോയി എന്നു മാത്രം.

Comments
Post a Comment