Skip to main content

ഗൂഗിള് trick മായിട്ടാണ് വന്നിട്ടുള്ളത്

ഹായ്കൂട്ടുകാരെ,എന്ന് ഞാന് ചില ഗൂഗിള് trick മായിട്ടാണ് വന്നിട്ടുള്ളത് ഇതേ പലര്ക്കും അറിയവുന്നതയിരികം , അറിയാത്തവര് അറിയട്ടെ , ഈ പോസ്റ്റ്‌ ഇഷ്ടപെടല് ഷെയര് ചെയ്യുമല്ലോ, ഇതാ കൂട്ടുകാരെ പറ്റിക്കാന് ഗൂഗിളിന്റെn ചില തമാശകള

്1. barrel rollGoogle.comപോയി സേര്ച്ച്ബോ ക്സില് “do a barrel roll” എന്ന് ടൈപ്പ് ചെയ്ത് നോക്ക്. പേജ് രണ്ടുപ്രാവശ്യം കറങ്ങുന്നത് കാണാം

2. Atari Breakoutഗൂഗിള് ഇമേജില് പോയി സേര്ച്ച്ബോ ക്സില് “Atari Breakout” എന്ന് ടൈപ്പ് ചെയ്യുക. ഇപ്പോള് ആസ്ക്രീനില് 70കളിലെ പഴയ ബ്ലോക്ക് ഗെയിം കളിക്കാം.

3. Tiltപേജ് ചെറുതായി തിരിക്കണോ? ഗൂഗിള് സേര്ച്ച്ബോ ക്സില് “tilt” എന്ന് ടൈപ്പ് ചെയ്യുക .

4. Recursionഗൂഗിളില് Recursion എന്ന് സെര്ച്ച്n ചെയ്താല് “did you mean recursion?” മലയാളത്തിലാണെങ്കില് "നിങ്ങളുദ്ദേശിച്ചത് ഇതാണോ? Recursion" എന്ന് കാണിക്കും. ഇനി ആ ലിങ്കില് എത്രപ്രാവശ്യം ക്ലിക്ക് ചെയ്താലുംഇതുതന്നെ വീണ്ടും വരും.Recursion എന്നാല് "ആവര്ത്തി ക്കുന്ന" എന്നാണല്ലോ

5. Google Gravityഈ ലിങ്കില് :http://mrdoob.com/projects/chromeexperiments/google-gravity/ക്ളിക്ക് ചെയ്ത് ഗൂഗിളില് എന്തെങ്കിലും സെര്ച്ച് ചെയ്തു നോക്കൂ

6. Zerg Rushഗൂഗിളില് "Zerg Rush" എന്ന് ടൈപ്പ് ചെയ്ത് സെര്ച്ച് ചെയ്യൂ. ഗൂഗിളിന്റെ് ‘o’രണ്ടു വശത്തുനിന്നും വന്ന് ആപേജിനെ മുഴുനായും തിന്നുന്നത് കാണാം

7. elgoog.imഗൂഗിളിനെ തലതിരിക്കണോ ഈ ലിങ്കില് (http://elgoog.im/)ക്ലിക്ക് ചെയ്യൂ. ഇവിടെ തിരയുന്നതെല്ലാംതല തിരിഞ്ഞായിരിക്കും

8. Google Skyഈ ലിങ്കില് (https://www.google.com/sky/)ക്ലിക്ക് ചെയ്താല്, നിങ്ങൾക്ക് ആകാശത്തെ നക്ഷത്രങ്ങൾ നക്ഷത്രമണ്ഡലങ്ങൾ, ഗാലക്സികൾ, ഗ്രഹങ്ങളും എല്ലാം കാണാം.സംഭവം ചെയ്ത് നോക്കിയോ ഇഷ്ടപെടും തീര്ച്ചാ.

Comments

Popular posts from this blog

ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം

ഹായ് കൂട്ടുകാരെ,ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം?കഴിഞ്ഞ ദിവസം നമ്മുടെ ഒരു ചങ്ങാതി പറഞ്ഞു അവന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്കായെന്ന്.കാരണം കക്ഷി...

എന്താണ്ക്യൂ ആര് കോഡ്അതെങ്ങനെ വായിക്കാം

ക്വിക്ക്‌ റെസ്പോണ്സ്‌ കോഡ്‌ എന്ന ക്യു. ആര് കോഡുകള്എല്ലാവര്ക്കും സുപരിചിതമാണ്‌. എന്താണ്‌ ക്യൂ ആര് കോഡ്‌? . ക്യൂ ആര് കോഡെന്നാല് ഒരു ദ്വിമാന ബാര്കോഡാണ്‌. അക്കങ്ങളോ, അക്ഷരങ്ങളോ, വെബ്സൈറ്റ്‌ ലിങ്കുകളോ, ചിത്രങ്ങളോ, വീഡിയോയോ എന്കോഡ്‌ ചെയ്തിരിക്കുന്ന കറുപ്പും വെളുപ്പും ഇടകലര്ന്ന ചതുരങ്ങളാല് നിര്മ്മിതമായ പാറ്റേണുകളാണ്‌ ക്യൂ. ആര് കോഡുകള്. എന്കോഡ്‌ ചെയ്തിരിക്കുന്ന വിവരങ്ങള് ഒരു സ്മാര്ട്ട്‌ ഫോണുണ്ടെങ്കില് ആര്ക്ക്‌ വേണമെങ്കിലും ഇത്‌ അനായാസേന വായിച്ചെടുക്കാനാവും.ഫോണിലെ ക്യൂ. ആര് കോഡ്‌ റീഡര് സോഫ്റ്റ്‌ വയറിലൂടെ സ്കാന് ചെയ്യുമ്പോള് പ്രസ്തുത കോഡില് അടങ്ങിയിരിക്കുന്ന വിവരങ്ങള് സ്ക്രീനില്തെളിഞ്ഞു കാണാം. വ്യക്തിഗത വിവരങ്ങള്, വിലാസം, വീഡിയോ തുടങ്ങി എന്തുവേണമെങ്കിലും ഇതില് സൂക്ഷിക്കാനാവും. 1994-ല് ജപ്പാനിലെ ടൊയോട്ടാ കമ്പിനിയുടെഅനുബന്ധ സ്ഥാപനമായ ഡെന്സോവേവ്‌ കമ്പിനിയാണ്‌ ക്യൂ. ആര് കോഡിന്റെ നിര്മ്മാതാക്കള്. സാധാരണ ഒരു ബാര്കോഡിനെക്കാള് നൂറ്‌ മടങ്ങ്‌ വിവരങ്ങള് ഇതില് ഉള്ക്കൊള്ളിക്കാനാവും. സാധാരണ ബാര്കോഡുകളുടെ സംഭരണശേഷി ഏകദേശം 20 ഡിജിറ്റുകള് മാത്രമാണെന്നിരിക്കെ നൂറിരട്ടി വിവരങ്ങള് സംഭരിക്കാന് ശേഷിയുള്ളതാ...

ഇനി ഏതു രാജ്യക്കാരോടും കൂളായി സംസാരിക്കാം, ഭാഷ ഒരു പ്രശ്‌നമേയല്ല

ഭാഷ പ്രശ്‌നമില്ലാതെ ഏതു രാജ്യക്കാരോടും സംസാരിക്കാന് പറ്റിയിരുന്നെങ്കിലെന്ന് ചിലരെങ്കിലും ആഗ്രഹിച്ചുപോകാറുണ്ട്. ഗൂഗിള് ട്രാൻസ്‌ലേറ്റ് പോലെയുള്ള സേവനങ്ങൾ ഉപയോഗിച്ച് മറ്റു ഭാഷകളിലെ ചാറ്റ് മനസിലാക്കാന് സഹായിക്കുമെങ്കിലും മറ്റൊരാളുടെ സംസാരം അതേപടി സ്വന്തം ഭാഷയിലേക്ക് മൊഴിമാറ്റി കേള്ക്കുന്ന സുഖം ഒന്ന് വേറെ തന്നെ.ഉപഭോക്താക്കളുടെ ഈ മനോഗതം ആദ്യം കണ്ടറിഞ്ഞത് സ്‌കൈപ്പായിരുന്നു. 2014 ലായിരുന്നു സ്‌കൈപ് റിയൽ ടൈം ട്രാൻസ്‌ലേഷൻ ഫീച്ചർ ആദ്യമായി കൊണ്ടുവന്നത്. മറ്റു ഭാഷകളില് സംസാരിക്കുന്നവരുടെ സംസാരം സ്വന്തം ഭാഷയിലേക്ക് മാറ്റുന്ന ഫീച്ചറായിരുന്നു അത്.അന്നത് സ്‌കൈപ്പ് വഴി സ്‌കൈപ്പിലേയ്ക്ക് വിളിക്കുന്ന കോളുകള്ക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാൽ ഇപ്പോഴിതാ ലാന്ഡ് ലൈനിലേയ്ക്കും മൊബൈല് ഫോണിലേയ്ക്കും വിളിക്കുന്ന കോളുകള്ക്കും ഈ ഫീച്ചര് ലഭ്യമാക്കിയിരിക്കുന്നു. ഇതിന്റെ ബീറ്റ വേര്ഷനാണ് ഇപ്പോള് ലഭ്യമായിട്ടുള്ളത്. ഏറ്റവും പുതിയ സ്‌കൈപ്പ് ആപ്പ് ഉപയോഗിക്കുന്നവര്ക്ക് ഈ ഫീച്ചര് ലഭിക്കും. കൂടാതെ ഇപ്പോള് ഈ ഫീച്ചര് ഉപയോഗിക്കുന്നവര്ക്ക് വിൻഡോസ് ഇൻസൈഡർ പ്രോഗ്രാമിനു രജിസ്റ്റര് ചെയ്യാനുള്ള അവസരവുമുണ്ട്. സ്‌കൈപ്പ് ക്രെഡി...