ഹായ് കൂട്ടുകാരെ,
MS OFFICE എല്ലാവര്ക്കും ആവശ്യം ഉള്ള ഒന്നാണ് .ഓഫീസ് അല്ലങ്കിൽ സ്വകാര്യ കണക്കുകളും മറ്റും എഴുതിവെക്കാനും നല്ലതാണു.ഇത് android ഫോണ് ഉള്ളവർക്ക് മാത്രമാണ് കേട്ടോ നമ്മൾ ദിവസവും കയറി ഇറങ്ങുന്ന നമ്മുടെ PLAY STORE ൽ നിന്നുമാണ് ഇവനെ കിട്ടിയത് നല്ലതാണെന്ന് തോന്നിയതിനാല്നിങ്ങള്കുംന പരിച്ചയപെടുതുന്നുമിക്ക android ഫോണിലും ഓഫീസ് സൂട്ട് എന്നാ പ്രോഗ്രാം ഉണ്ടായിരിക്കും പക്ഷെ അതില് എഡിറ്റ് ചെയ്യുവാന് പറ്റില്ല വായിക്കുവാന് മാത്രമേ പറ്റൂ.. പക്ഷെ ഞാൻ തരുന്നത് എഡിറ്റ് ചെയ്യാനും EXEL ൽ AUTO SUM തുടങ്ങി എല്ലാ പരിപാടിയും നടക്കും സാധനം കിട്ടാൻ ലിങ്ക് താഴെ കൊടുക്കുന്നു വേണ്ടവാക് എടുതോള്അല്ലങ്കിൽ PLAY STORE KINGSOFT OFFICE എന്ന് സേർച്ച് ചെയ്താൽ മതി കിട്ടും. എന്റെ പേജു ലൈക്ക് ചെയ്യാത്തവര് ലൈക്ക് ചെയ്തോളു കൂടാതെ ശൈരെ ചെയ്ത് മറ്റുളള കൂട്ടുകരിലെകും എത്തിക്കു . ഇനി നാളെ കാണാം .
application ലിങ്ക് :
https://play.google.com/store/apps/details?id=cn.wps.moffice_eng&referrer=utm_source%3Dgoogle%26utm_medium%3Dorganic%26utm_term%3Dking+soft+office
Comments
Post a Comment