ഹായ് കൂട്ടുകാരെ,പലതരം Live wallpapers ഉം നിങ്ങള് ഉപയോഗിക്കാറുണ്ട് എന്നാല് അങ്ങനെ ഒരെണ്ണം നിര്മിക്കുന്നതിനെകുറിച്ച് നിങ്ങള് ആലോചിച്ചിട്ടുണ്ടോ ? എന്നാല് ഇതാ ഒരു തകര്പ്പന്ആപ്ലിക്കേഷന്. നിങ്ങളുടെ ഫോട്ടോസ് ഉപയോഗിച്ച് നിങ്ങള്ക്ക് ഇനി Livewallpapers നിര്മിക്കാം. ഷെയര് ചെയ്ത് നിങ്ങളുടെ കൂട്ടുകാരിലും ഈ ആപ്പ് എത്തിക്കൂ.....
ഡൌൺലോഡ് ലിങ്ക് ഇതാ :
https://play.google.com/store/apps/details?id=com.lxport.createlivewallpaper
Comments
Post a Comment