ഹായ് കൂട്ടുകാരെ,അപ്പോള് ടിപ്പിലേക്ക് കടക്കാം ല്ലേ.കൂട്ടുകാര് എല്ലാവരും സ്മാര്ട്ട,് ഫോണ് ഉപയോഗിക്കുന്നവര് ആയിരിക്കും. സ്മാര്ട്ട്് ഫോണ് കൂടുതലായി ഉപയോഗിക്കുമ്പോള് ഫോണില് നിന്ന് പുറപ്പെടുവിക്കുന്ന നീല വെളിച്ചം നിങ്ങളുടെ കണ്ണുകള്ക്ക്ണ പ്രയാസകരമാണ് എന്നറിയാമോ രാത്രി ഏറെ നേരം ഫോണ് use ചെയ്യുന്നത് നിങ്ങളുടെ ഉറക്കത്തെ വരെ ഇത് അയാസകരമാക്കുന്നു. എന്നാല്Bluelight Filter എന്ന ഈ ആപ്ലിക്കേഷനെ എടുത്തോളൂ ഇവന് നിങ്ങളുടെ ആന്ഡ്രോ യ്ഡ്ഫോണില് നിന്ന് പുറപ്പെടുവിക്കുന്ന കണ്ണുകള്ക്ക്ന പ്രയാസകരമായ നീലവെളിച്ചത്തില് നിന്നും നിങ്ങളുടെ കണ്ണുകള്ക്ക്് ഒരു പരിധിവരെ സംരക്ഷണം നല്കുംം..... ഡൌണ്ലോ്ഡ് ലിങ്ക് താഴെ കൊടുക്കുന്നു അവസ്യമുള്ളവര് എടുതോല്ല് . ടിപ് ഇഷട[പെട്ടോ എന്നാല് ഒന്ന് ഷെയര് ചെയ്തുടെ മറ്റുളള അറിയാത്തവര് കൂടി അറിയട്ടെ .ദിവസവും പുതിപുതിയ ടിപ്പുകള് നിങ്ങളുടെ മുന്നിലെതെവാന്എന്റെ പാജു ലൈക് ചെയ്യുക. ഓക്കേ ഇനി നാളെ കാണാം.
ഡൌണ്ലോ്ഡ് ലിങ്ക് :
https://play.google.com/store/apps/details?id=jp.ne.hardyinfinity.bluelightfilter.free&hl=en
Comments
Post a Comment