ഹായ് കൂട്ടുകാരെ,
പുതിയ ഡിവിഡി മൂവിയും മറ്റും കോപ്പി എടുത്ത് സൂക്ഷിക്കാന് കഴിയാത്ത വിധത്തില് ലോക്ക് ആയി വരാറുള്ള കാര്യം നിങ്ങള്ക്ക്് അറിയാമല്ലോ ?ഇങ്ങനെ കോപ്പി എടുക്കാന് കഴിയാതെ എന്ക്രിറപ്റ്റ് ചെയ്ത് വരുന്ന ഡിവിഡിയെ ഡീക്രിപ്റ്റ് ചെയ്ത്സിസ്റ്റത്തിലേക്ക് എങ്ങിനെ സേവ് ചെയ്യാം എന്നാണ് പറയാന് പോകുന്നത്.ഇത് പോലെ പൊട്ടാത്ത ലോക്കുമായി വരുന്ന ഡിവിഡിയുടെ ലോക്ക് പൊട്ടിക്കാന് ഒരു ഇത്തിരിക്കുഞ്ഞന് സോഫ്റ്റ്‌വെയര്ഉണ്ട് .ശ്രമിച്ച് നോക്കൂസോഫ്ട്വേര് ലിങ്ക് ഇതാ :www.dvddecrypter.org.uk/SetupDVDDecrypter_3.5.4.0.exeഇനി നാളെ കാണാം .
A Complete Technology News Blog... !
Comments
Post a Comment