ഹായ് കൂട്ടുകാരെ,നിങ്ങളറിഞ്ഞോ ഇതാ ഗൂഗിള് ആദ്യമായി ഒരു ഫോട്ടോസ്‌കാൻ ആപ്പ് ലോഞ്ച് ചെയ്തു. ഇതു നിങ്ങളുടെ പഴയ ഫോട്ടോ അല്ലെങ്കിൽ ഡിജിറ്റൽ ഫോട്ടോ നിങ്ങൾക്കൊരു ബ്ലരോ ഷേക്ക് ഒന്നുംകൂടാതെ നിങ്ങൾക്ക്‌സ്കാൻ ചെയ്ത് പിക്ചർ സ്മാർട്ഫോണിൽ തന്നെ ക്യാപ്ചർ ചെയ്യാൻ സാദിക്കും. കൂടാതെ നല്ല പുതിയ കുറെ ഫീട്ചെരുകളും എതിലുല്ന്ട് .ഇനി എന്തിനു വെയിറ്റ് ചെയ്യണം ഉടൻ തന്നെ ഡൌൺലോഡ് ചെയ്ത് കൂട്ടുകാരുമായി ഷെയർ ചെയ്യൂ. . ഇഷ്ടപെട്ടാല് മട്ടുള്ളവരിലെകും ഈ പോസ്റ്റ് ഷെയര് ചെയ്യു .ഓക്കേ ഇനി പുതിയൊരു അറിവുമായി നാളെ കാണാം.
ഡൌണ്ലോസഡ് ലിങ്ക് ഇതാ :
https://play.google.com/store/apps/details?id=com.google.android.apps.photos.scanner
Comments
Post a Comment