ഹായ് കൂട്ടുകാരെ,
ഫേസ് ബുക്ക് നിങ്ങളുടെ കംപുടരില് അല്ലെങ്കില് ലാപ്ടോപില് തുറക്കുമ്പോള് മനം മടുപ്പിക്കുന്ന ഒരേ നിറത്തിലുള്ള facebook ആണ് തുറന്നു വരിക എന്നാല്? എങ്കിലിതാ നിങ്ങൾക്കിഷ്ടമുള്ള നിറത്തിൽ ഫെയ്‌സ് ബുക്ക് പേജ് കാണുവാനൊരു സൂത്രം.ആദ്യമായി Chrome Web Store -----> Social&Communication എന്ന രീതിയിൽ ക്ലിക്ക് ചെയ്ത് Facebook Color Changer കണ്ടെത്തുക, അതിൽ FREEഎന്നിടത്ത്‌ക്ലിക്ക് ചെയ്യുക, തുറന്ന് വരുന്ന വിൻഡോയിൽ Add ക്ലിക്ക് ചെയ്യുക. ഇനി നിങ്ങളുടെ ഫെയ്‌സ് ബുക്ക് അക്കൗണ്ട് ലോഗിൻ ചെയ്യുക, ബുക്ക് മാർക്ക് ബാറിൽ കാണുന്ന color changer സിംബൽ ക്ലിക്ക് ചെയ്യുക. ഇഷ്ടമുള്ള നിറം തിരഞ്ഞെടുക്കം
A Complete Technology News Blog... !
Comments
Post a Comment