ഹായ് കൂട്ടുകാരെ,
ഇന്ന് നമ്മള് ചെയാന് പോകുനത് മൊബൈലിന്റെ സ്പീഡ് കൂട്ടാനും.......ഹാങ്ങ് ഒഴിവാക്കാനും വേണ്ടി ഉള്ള ഒരു ചെറിയ ടിപ്പ് ആണ്....അതിനായി നമ്മുക്ക് ഒരു സോഫ്റ്റ്‌വെയര്വേണം അത് ഞാന്തരാം...ഇനി എങനെ ചെയും എന്ന് പറയുന്നതിന് മുന്നേ ഒരു ചെറിയ വിവരണം കൂടി...ഇപ്പോള്അണ്ട്രോയിട് ഫോണുകള് വളരെ വില കുറവില് കിട്ടുന്ന ഒരു കാലം ആണല്ലോ?എല്ലാവരും ചാടി കയറി ഫോണ് ഒകെ വാങ്ങും...പക്ഷെഇതില് ഒളിഞ്ഞിരിക്കുന്ന ഒരു അപകടം ഉണ്ട് ....ഒരു അണ്ട്രോയിട്ട്ഫോണ് നല്ല രീതിയില് വര്ക്ക്എ ചെയണം എങ്കില് ഇന്റെര്നാല് മെമ്മറിയും ..റാം കൂടുതല് വേണം...വില കുറഞ്ഞ ഫോണുകള്ക്ക്ല ഇത് രണ്ടും വളരെ കുറവ് ആകും....ഇന്റെര്നാല് മെമ്മറി ഒകെ ആകെ 126mb ഒകെ ഉണ്ടാക്കൂ......ഇപ്പോള് 6 GB internal memmory ഉള്ള ഫോണില് യൂസര്ക്ക് ആകെ യൂസ് ചെയാന് പറ്റുക്ക 4GB മാത്രം ആണ്.....അപ്പോള് 126 MB ഒകെ ഉള്ള ഫോണിന്റെ കാര്യം പറയാന് ഉണ്ടോ?....പിന്നെ ഉള്ള ഒരു പ്രശനം ആണ് ഫോണില് നമ്മുക്ക് ആവശ്യം ഇല്ലാത്ത അപ്പിളികേഷ്‌ന്സ്ോ എല്ലാം കുത്തി നിറച്ചുവച്ച് കാണും....അത് കൊണ്ട് ആ സ്പേസ് കുറെ അങനെ പോകും....അങ്ങനെഉള്ള അപ്പിളികേഷ്‌ന്സ്് എല്ലാം റിമൂവ് ചെയാന് വേണ്ടി ആണ് ഈ ടിപ്പ്ഞാന് തരുന്ന സോഫ്റ്റ്‌വെയര്നിങ്ങളുടെ മെമ്മറി കാര്ഡിതല് ഇന്സ്ടാല് ചെയുക...ശേഷം ഫോണ് ഒന്ന്രിസ്ടര്റ്റ് ചെയാം...ഇനി നമ്മള് ഇന്സ്ടാല് ചെയ്ത സോഫ്റ്റ്‌വെയര്ഐക്കണ് ഫോണിന്റെ മെനുവില് വന്നു കാണാം....അത് ക്ലിക്ക് ചെയ്തു ഓപ്പണ് ചെയാം...അപ്പോള് നിങ്ങള്ക്ക്ി ചിത്രം ഒന്നില് ഉള്ളത് പോലെ കാണാന് കഴിയും....അപ്പോള് ചിത്രം രണ്ടില് ഉള്ളത് പോലെ മാര്ക്ക് ചെയുക നിങ്ങള്ക്ക് വേണ്ടാത്ത മൊബൈല് അപ്പിളികെഷ്ന്സ്മ എല്ലാം...പ്രത്യകം ശ്രെദ്ധിക്കുക മൊബൈലിന്റെ ഫെമ്വേര് .സിസ്റം ഫയല് ഡിലീറ്റ് ചെയ്തെ ഇരിക്കുക്ക...കാരണം ഫോണ് ഡെഡ് ആക്കാന്ചാന്സ്േ ഉണ്ട് ...സ്വന്തം ഉത്തരവാദ്യത്തില് മാത്രം ചെയുക.....എന്ത്വന്നാലും ഞാന് ഉത്തരവാദി അല്ല.....അപ്പോള് മാര്ക്ക് ചെയ്തതിനു ശേഷം താഴെ കാണുന്ന uninstal കൊടുക്കുക....അപ്പോള് ചിത്രം മൂന്നിലെ പോലെ ഒരു മെസ്ജു വരും എസ് കൊടുക്കുക....അപ്പോള് ഇനി ബാക്ക് കാണുന്ന ചിത്രങ്ങളിലെ പോലെ അപ്പിളികേഷ്‌ന്സ് റിമൂവ് അക്കുനത് കാണാം...ശേഷം നിങ്ങളുടെ ഫോണിന്റെ ഇന്റെര്ണേല് യൂസിംഗ് മെമ്മറി കൂടിയത് കാണാം ഇനി വേറൊരു ടിപ്പുമായി നാളെ കാണാം.
APPLICATION LINK :.https://play.google.com/store/apps/details?id=com.buak.link2sdplus
Comments
Post a Comment