മൊബൈലില് നിന്നും പിഡിഫ് ഫോര്മാ്റ്റില് ഉള്ള ഒരു ഫയലിനെ വേര്ഡ്ട ഫയല് ആക്കി കണ്വേ്ര്ട്ട് ചെയ്ത് എഡിറ്റ് ചെയ്യാനും തിരികെ വേര്ഡ്പ, ഇമേജ് ഫയലുകളെ പിഡിഎഫ് ഫയല് ആക്കിയും മാറ്റാന് സഹായിക്കുന്ന ഒരു പിഡിഎഫ് റ്റു വേര്ഡ്് കണ്വെിര്ട്ട്ര്
ഹായ് കൂട്ടുകാരെ,ഇന്ന് നിങ്ങള്ക്ക് ചെറിയൊരു മൊബൈല് ആപ്പിനെക്കുറിച്ച് പരിജയപ്പെടുത്താം.കമ്പ്യൂട്ടറിന്റെ് സഹായമില്ലാതെ തന്നെ നിങ്ങളുടെ മൊബൈലില് നിന്നും പിഡിഫ് ഫോര്മാ്റ്റില് ഉള്ള ഒരു ഫയലിനെ വേര്ഡ്ട ഫയല് ആക്കി കണ്വേ്ര്ട്ട് ചെയ്ത് എഡിറ്റ് ചെയ്യാനും തിരികെ വേര്ഡ്പ, ഇമേജ് ഫയലുകളെ പിഡിഎഫ് ഫയല് ആക്കിയും മാറ്റാന് സഹായിക്കുന്ന ഒരു പിഡിഎഫ് റ്റു വേര്ഡ്് കണ്വെിര്ട്ട്ര്ആണ് പരിജയപ്പെടുത്തുന്നത്.വളരെയധികം ഉപകാരപ്രദമായ ഈ ആപ്പ് നിങ്ങളും ഒന്ന് ട്രൈ ചെയ്ത് നോക്കൂ. ഇഷ്ടപെട്ടാല് ഒന്ന് ഷെയര് ചെയ്യു ട്ടോ , നിങ്ങളുടെ കൂട്ടുകരിലെകും ഈ അറിവ് എത്തട്ടെ.
അപ്പിള് സ്റ്റോറില് നിന്ന് ഡൌണ്ലോwഡ് ചെയ്യാന് ഈ ലിങ്കില് അമര്ത്തു ക :https://itunes.apple.com/us/app/easypdf-pdf-to-word-converter/id920595528?mt=8&ign-mpt=uo%3D4
പ്ലയ്സ്റൊരില് നിന്ന് സോഫ്റ്വേരെ കിട്ടാന് ഈ ലിങ്കില് അമര്ത്തു ക :https://play.google.com/store/apps/details?id=com.bcl.easypdfcloud
Comments
Post a Comment