Skip to main content

ഗൂഗിള് – ചില രസകരമായ കാര്യങ്ങള്

ഹായ് കൂട്ടുകാരെ,

ഗൂഗിളില്ലാതെ എന്ത് ഇന്റ ര്നൊറ്റ് എന്ന് ചിന്തിക്കുന്നവരാണ് ഏറെയും. നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ ഗൂഗിളിനെ സംബന്ധിക്കുന്ന രസകരമായ കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

1. I want to commit suicide എന്ന് ഗൂഗിള് സെര്ച്ച് ബോക്സില് അടിച്ച് നോക്കുക.ഏത് രാജ്യത്താണോ അവിടുത്തെ ആത്മഹത്യ തടയാനുള്ള ഹെല്പ്പ് ലൈന് നമ്പര് പ്രത്യക്ഷപ്പെടും.

2. ഗൂഗിള് ഇമേജസില് atari breakout എന്ന് സെര്ച്ച്് ചെയ്ത് നോക്കുക. അവിടെ നിങ്ങള്ക്ക്ി atari ഗെയിം കളിക്കാനാവും

.3. 2010 മുതല് ആഴ്ചയില് ഒന്നെന്ന തോതില് ഗൂഗിള് ചെറിയ കമ്പനികളെ ഏറ്റെടുത്തുകൊണ്ടിരിക്കുന്നു.

4. ഭൂമിയുടെ മാത്രം മാപ്പല്ല ചൊവ്വയുടെ മാപ്പും ഗൂഗിളിലുണ്ട്. Google Mars നോക്കുക.

5. ഗൂഗിള് യു.എസിലെ ഒരു ഉദ്യോഗസ്ഥന് മരിച്ച് പോയാല് അടുത്ത പത്തുവര്ഷൂത്തേക്ക് അയാളുടെ ശമ്പളത്തിന്‌റെ 50 ശതമാനം വര്ഷംല തോറും പങ്കാളിക്ക് ഗൂഗിള് നല്കും

.6. കാലിഫോര്ണി്യയിലെ ഗൂഗിള് ഹെഡ്ക്വാര്ട്ടേ്ഴ്സിലെ ലോണിലെ പുല്ല് വെട്ടിവൃത്തിയാക്കുന്നത് മെഷീനല്ല ആടുകളാണ്. ഇവമുറ്റം മുഴുവന് മേഞ്ഞ് നടക്കുന്നു.

7. ഒരു വെഡ്ഡിംഗ് പ്ലാനറും ഗൂഗിളിനുണ്ട്. Google Wedding നോക്കുകഓക്കേ ഇനി നാളെ പുതിയൊരു അറിവുമായി വരാം ട്ടോ ...

Comments