ഹായ് കൂട്ടുകാരെ,
നമ്മുടെ വ്ഹട്സപ്പില് വീഡിയോ കാള്നുc പുറമേ ഇപ്പോള് ഒരു പുതിയാ ഫീച്ചരുകുടി എത്തിയ വിവരം അറിയികുന്നു .വാട്ട്‌സ്ആപ്പില് ഇനി ടൂ സ്റ്റെപ് വെരിഫിക്കേഷനും സാധ്യം. പുത്തന് അപ്‌ഡേറ്റിലൂടെ ടൂ സ്റ്റെപ് വെരിഫിക്കേഷന് സെക്യൂരിറ്റി ഫീച്ചര് വാട്ടസ് ആപ്പ് ഉപഭോക്താക്കള്ക്ക്വ ലഭ്യമാക്കും. കഴിഞ്ഞ മാസങ്ങളിലായി ടൂ സ്റ്റെപ് വെരിഫിക്കേഷന് സാധ്യതയെ വാട്ട്‌സ് ആപ്പ് പരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുന്നത്.സെറ്റിങ്ങ്‌സ് മെനുവിലുള്ള അക്കൗണ്ട്‌സ് ഓപ്ഷന് കീഴിലാണ് ടൂ സ്റ്റെപ് വെരിഫിക്കേഷന് സെക്യൂരിറ്റി ഫീച്ചറിനെ വാട്ട്‌സ്ആപ്പ് നല്കു്ന്നത്. ഇതോടെ, ഇനി ഉപയോക്താവിന്റെ വാട്ട്‌സ്ആപ്പ് അക്കൗണ്ടുമായി ടൂ സ്റ്റെപ് വെരിഫിക്കേഷന്റെപാസ്‌കോഡ് ബന്ധപ്പെട്ടിരിക്കും. തുടര്ന്ന് ഒരോ തവണയും കോണ്ടാകക്ട് നമ്പറിനെ വാട്ട്‌സ്ആപ്പ് നമ്പറുമായി ബന്ധിപ്പിക്കുമ്പോഴുംടൂ സ്‌റ്റെപ് വെരിഫിക്കേഷന്റെപാസ്‌കോഡ് ആവശ്യമായി വരും.ടൂ സ്‌റ്റെപ് വെരിഫിക്കേഷന്റെസെറ്റപ്പ് നടപടികളെ ലളിതമായാണ് വാട്ട്‌സ് ആപ്പ് ഒരുക്കിയിരിക്കുന്നത്. ടൂ സ്റ്റെപ് വെരിഫിക്കേഷന് ഓപ്ഷന് തെരഞ്ഞെടുത്താല് ആറക്ക പാസ്‌വേഡ് ക്രമീകരിക്കാന്ഉപയോക്താവിന് അവസരം ലഭിക്കും. പിന്നാലെ കോഡിനെ ഉപയോക്താവ് സ്ഥിരീകരിക്കുകയുംവേണം. ഒപ്പം, ഇമെയില് വിലാസം നല്കാകനുള്ള ഓപ്ഷനും വാട്ട്‌സ് ഒരുക്കുന്നുണ്ട്. പാസ് വേഡ് മറന്ന് പോകുന്ന സാഹചര്യത്തില് ഇമെയില് വിലാസത്തിലേക്കാണ് വാട്ട്‌സ് ആപ്പ് റീസെറ്റ് കോഡ് അയച്ചു നല്കുാക. ഭാവിയില് ടൂ സ്റ്റെപ് വെരിഫിക്കേഷന് സെക്യൂരിറ്റിയുടെ പാസ്‌വേഡ് മാറ്റാനും,പിന്വിലിക്കാനുംഉപയോക്താവിന് സാധിക്കുന്നതാണ്.നിലവില് ആന്ഡ്രോ യ്ഡ് ബീറ്റാ വേര്ഷ ന് ഉപയോക്താക്കള്ക്കാ ണ് വാട്ട്‌സ് ആപ്പിന്റെ ടൂ സ്റ്റെപ് വെരിഫിക്കേഷന് അപ്‌ഡേറ്റ് ലഭിച്ച് കൊണ്ടിരിക്കുന്നത്. എന്നാല് ഉടന് തന്നെ ഇത് വാട്ട്‌സ് ആപ്പിന്റെ സ്റ്റേബിള് വേര്ഷ നുകളിലും എത്തുമെന്നാണ് വാട്ട്‌സ് ആപ്പ് അറിയിച്ചിരിക്കുന്നത്. പുതിയ ഈ ഫിചെരിനു വേണ്ടി ഞാന് താഴെ തരുന്ന ലില്ന്ക് വഴി നിങ്ങളുടെ whatsapp അപ്ഡേറ്റ് ചെയ്താല് മതി . ഇനി പുതിയ്രോരു വിഷയവുമായി നാളെ കാണാം.
WHATSAPP MAssengER BETA LINK :https://play.google.com/store/apps/details?id=com.dotapps.wabetaupdate&hl=en
Comments
Post a Comment