Skip to main content

നിങ്ങളുടെ ആൻഡ്രോയിഡ് മൊബൈലിൽ നിന്നും നിങ്ങൾക്ക് പ്രിയപ്പെട്ട ഫോട്ടോകൾ അബദ്ധത്തിൽ ഡിലീറ്റ്ചെയ്തിട്ടുണ്ടോ

ഹായ് കൂട്ടുകാരെ,

നിങ്ങളുടെ ആൻഡ്രോയിഡ് മൊബൈലിൽ നിന്നും നിങ്ങൾക്ക് പ്രിയപ്പെട്ട ഫോട്ടോകൾ അബദ്ധത്തിൽ ഡിലീറ്റ്ചെയ്തിട്ടുണ്ടോ?അത്തരം ഫോട്ടോകൾ വീണ്ടെടുക്കണമെന്ന് തോന്നിയിട്ടില്ലേ?നിരാശപ്പെടേണ്ട,നിങ്ങളെ സഹായിക്കാൻ ഒരു സോഫ്റ്റ്വെഫയറുണ്ട്. കൂടുതലൊന്നുമില്ല വെറും 2.61MB മാത്രമുള്ള ഇത് ഡൌൺലോഡ് ചെയ്യാൻ എളുപ്പമാണ്.7data-recovery എന്ന ഈ സോഫ്റ്റ്വെമയർ കമ്പ്യൂട്ടറിലേ ഇൻസ്റ്റോൾ ചെയ്യാൻ കഴിയുകയുള്ളൂ. ഇതൊരു WinRAR ZIP ഫയലാണ്. അതിനാൽ തീർച്ചയായും നിങ്ങൾക്ക് ഒരു കമ്പ്യൂട്ടർ ഉണ്ടായിരിക്കേണ്ടത്‌ അത്യാവശ്യമാണ്.ഇനി ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കാം.ആദ്യമായി നിങ്ങളുടെ ആൻഡ്രോയിഡ് മൊബൈൽ യു.എസ്.ബി വഴി കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുക.USB mass storage turn on ചെയ്യുകഇനി USB debugging enable ചെയ്യുക.ആൻഡ്രോയിഡിന്റെ ഓരോ വേർഷനിലും USB debugging എങ്ങനെയെന്ന് ചുവടെ ചേർക്കുന്നു.1) For Android 2.3 or earlier: Enter "Settings"< Click "Applications" < Click"Development" < Check "USB debugging"2) For Android 3.0 to 4.1: Enter "Settings" < Click "Developer options" < Check "USB debugging"3) For Android 4.2 അല്ലെങ്കിൽ ഏറ്റവും പുതിയ വേർഷനിൽ"Settings" എടുക്കുക < Click "About Phone" < തുറന്നു വരുന്ന വിൻഡോയിൽ "Build number" എന്നിടത്ത് രണ്ട് മൂന്ന് പ്രാവശ്യം അമർത്തുക "You are under developer mode" എന്ന മെസേജ് കാണാം < വീണ്ടും "Settings" എടുക്കുക < Click "Developer options" < Check "USB debugging"അടുത്തതായി 7data-recovery ഇൻസ്റ്റോൾ ചെയ്യുക. സോഫ്റ്റ്വെ്യർ ഓപ്പൺചെയ്യുമ്പോൾ തുറക്കുന്ന വിൻഡോയിൽ നിന്നും Android Recovery എന്നത്സെലക്റ്റ് ചെയ്യുകഅടുത്ത വിൻഡോയിൽ next click ചെയ്യുകഅടുത്ത വിൻഡോയിൽ നിങ്ങളുടെ മൊബൈലിലെ Internal / External storage Drive കാണിക്കുന്നു,നിങ്ങൾക്ക് നഷ്ടമായ ഫോട്ടോ അല്ലെൻകിൽ ഫയൽ ഏത് Drive - ല് ആയിരുന്നു എന്ന് സിലക്റ്റ് ചെയ്ത് next ക്ലിക്ക് ചെയ്യുകഇപ്പോൾ ഫയലുകൾ Recover ചെയ്യാൻ തുടങ്ങുന്നു. കണ്ടെത്തിയ ഫയലുകളിൽ നിന്നും നിങ്ങൾക്കാവശ്യമുള്ളവ തിരഞ്ഞെടുത്ത് save ക്ലിക്ക് ചെയ്യുക.ഇപ്പോൾ തുറന്ന് വരുന്ന വിൻഡോയിൽ നിന്നും Recover ചെയ്ത ഫയൽ സേവ് ചെയ്യാനുള്ള ഡ്രൈവ് തിരഞ്ഞെടുത്ത് O.K കൊടുക്കുക.ഓക്കേ friends, ഇനി നാളെ പുതിയൊരു ടിപ്പുമാര്യി വരാം കേട്ടോ.

സോഫ്റ്വേരെ ഡൌണ്ലോoഡ് ലിങ്ക് ഇതാ :
http://7datarecovery.com/file/7data-recovery.zip

Comments

Popular posts from this blog

ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം

ഹായ് കൂട്ടുകാരെ,ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം?കഴിഞ്ഞ ദിവസം നമ്മുടെ ഒരു ചങ്ങാതി പറഞ്ഞു അവന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്കായെന്ന്.കാരണം കക്ഷി...

എന്താണ്ക്യൂ ആര് കോഡ്അതെങ്ങനെ വായിക്കാം

ക്വിക്ക്‌ റെസ്പോണ്സ്‌ കോഡ്‌ എന്ന ക്യു. ആര് കോഡുകള്എല്ലാവര്ക്കും സുപരിചിതമാണ്‌. എന്താണ്‌ ക്യൂ ആര് കോഡ്‌? . ക്യൂ ആര് കോഡെന്നാല് ഒരു ദ്വിമാന ബാര്കോഡാണ്‌. അക്കങ്ങളോ, അക്ഷരങ്ങളോ, വെബ്സൈറ്റ്‌ ലിങ്കുകളോ, ചിത്രങ്ങളോ, വീഡിയോയോ എന്കോഡ്‌ ചെയ്തിരിക്കുന്ന കറുപ്പും വെളുപ്പും ഇടകലര്ന്ന ചതുരങ്ങളാല് നിര്മ്മിതമായ പാറ്റേണുകളാണ്‌ ക്യൂ. ആര് കോഡുകള്. എന്കോഡ്‌ ചെയ്തിരിക്കുന്ന വിവരങ്ങള് ഒരു സ്മാര്ട്ട്‌ ഫോണുണ്ടെങ്കില് ആര്ക്ക്‌ വേണമെങ്കിലും ഇത്‌ അനായാസേന വായിച്ചെടുക്കാനാവും.ഫോണിലെ ക്യൂ. ആര് കോഡ്‌ റീഡര് സോഫ്റ്റ്‌ വയറിലൂടെ സ്കാന് ചെയ്യുമ്പോള് പ്രസ്തുത കോഡില് അടങ്ങിയിരിക്കുന്ന വിവരങ്ങള് സ്ക്രീനില്തെളിഞ്ഞു കാണാം. വ്യക്തിഗത വിവരങ്ങള്, വിലാസം, വീഡിയോ തുടങ്ങി എന്തുവേണമെങ്കിലും ഇതില് സൂക്ഷിക്കാനാവും. 1994-ല് ജപ്പാനിലെ ടൊയോട്ടാ കമ്പിനിയുടെഅനുബന്ധ സ്ഥാപനമായ ഡെന്സോവേവ്‌ കമ്പിനിയാണ്‌ ക്യൂ. ആര് കോഡിന്റെ നിര്മ്മാതാക്കള്. സാധാരണ ഒരു ബാര്കോഡിനെക്കാള് നൂറ്‌ മടങ്ങ്‌ വിവരങ്ങള് ഇതില് ഉള്ക്കൊള്ളിക്കാനാവും. സാധാരണ ബാര്കോഡുകളുടെ സംഭരണശേഷി ഏകദേശം 20 ഡിജിറ്റുകള് മാത്രമാണെന്നിരിക്കെ നൂറിരട്ടി വിവരങ്ങള് സംഭരിക്കാന് ശേഷിയുള്ളതാ...

ഇനി ഏതു രാജ്യക്കാരോടും കൂളായി സംസാരിക്കാം, ഭാഷ ഒരു പ്രശ്‌നമേയല്ല

ഭാഷ പ്രശ്‌നമില്ലാതെ ഏതു രാജ്യക്കാരോടും സംസാരിക്കാന് പറ്റിയിരുന്നെങ്കിലെന്ന് ചിലരെങ്കിലും ആഗ്രഹിച്ചുപോകാറുണ്ട്. ഗൂഗിള് ട്രാൻസ്‌ലേറ്റ് പോലെയുള്ള സേവനങ്ങൾ ഉപയോഗിച്ച് മറ്റു ഭാഷകളിലെ ചാറ്റ് മനസിലാക്കാന് സഹായിക്കുമെങ്കിലും മറ്റൊരാളുടെ സംസാരം അതേപടി സ്വന്തം ഭാഷയിലേക്ക് മൊഴിമാറ്റി കേള്ക്കുന്ന സുഖം ഒന്ന് വേറെ തന്നെ.ഉപഭോക്താക്കളുടെ ഈ മനോഗതം ആദ്യം കണ്ടറിഞ്ഞത് സ്‌കൈപ്പായിരുന്നു. 2014 ലായിരുന്നു സ്‌കൈപ് റിയൽ ടൈം ട്രാൻസ്‌ലേഷൻ ഫീച്ചർ ആദ്യമായി കൊണ്ടുവന്നത്. മറ്റു ഭാഷകളില് സംസാരിക്കുന്നവരുടെ സംസാരം സ്വന്തം ഭാഷയിലേക്ക് മാറ്റുന്ന ഫീച്ചറായിരുന്നു അത്.അന്നത് സ്‌കൈപ്പ് വഴി സ്‌കൈപ്പിലേയ്ക്ക് വിളിക്കുന്ന കോളുകള്ക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാൽ ഇപ്പോഴിതാ ലാന്ഡ് ലൈനിലേയ്ക്കും മൊബൈല് ഫോണിലേയ്ക്കും വിളിക്കുന്ന കോളുകള്ക്കും ഈ ഫീച്ചര് ലഭ്യമാക്കിയിരിക്കുന്നു. ഇതിന്റെ ബീറ്റ വേര്ഷനാണ് ഇപ്പോള് ലഭ്യമായിട്ടുള്ളത്. ഏറ്റവും പുതിയ സ്‌കൈപ്പ് ആപ്പ് ഉപയോഗിക്കുന്നവര്ക്ക് ഈ ഫീച്ചര് ലഭിക്കും. കൂടാതെ ഇപ്പോള് ഈ ഫീച്ചര് ഉപയോഗിക്കുന്നവര്ക്ക് വിൻഡോസ് ഇൻസൈഡർ പ്രോഗ്രാമിനു രജിസ്റ്റര് ചെയ്യാനുള്ള അവസരവുമുണ്ട്. സ്‌കൈപ്പ് ക്രെഡി...