ഗൂഗിള് പ്ലേ സ്റ്റോറിൽ നിന്നും നെറ്റില് നിന്നും നമ്മള് ഡൗണ് ലോഡ് ചെയ്യുന്ന ആപ്പുകൾ നമ്മുടെ ഫോണില് നിന്നും എന്തെല്ലാം വിവരങ്ങള് ശേഖരിക്കുന്നു
ഹായ് കൂട്ടുകാരെ,
ഗൂഗിള് പ്ലേ സ്റ്റോറിൽ നിന്നും നെറ്റില് നിന്നും നമ്മള് ഡൗണ് ലോഡ് ചെയ്യുന്ന ആപ്പുകൾ നമ്മുടെ ഫോണില് നിന്നും എന്തെല്ലാം വിവരങ്ങള് ശേഖരിക്കുന്നു എന്ന് അറിയാനും അത് തടയാനും പറ്റുന്ന ഒരു ആപ്പിനെ കുറിച്ചാണ് പറയാന് പോകുന്നത്. .ഈ ആപ്പിന്റെ പേര് apk permission remover .ഇത് വഴി നമുക്ക് നമ്മുടെ ഫോണിലെ ആപ്പുകൾ അനാവശ്യമായി ശേഖരിക്കുന്ന വിവരങ്ങള് തടയാം. കൂടാതെആപ്പിന്റെ ലോഗോ , ചിത്രങ്ങൾ എന്നിവ മാറ്റി വേറെ ഇടാനും സാധിക്കും. .[ഉദാ: ഒരു കാൾ റെക്കോഡ് ചെയ്യുന്ന ആപ് നമ്മുടെ ഫോണിലെ ചിത്രങ്ങൾ കൂടി ശേഖരിക്കുന്നു എന്നിരിക്കട്ടെ,അത് നമുക്ക് തടയാം. കാരണം അതിന്റെ ആവശ്യം ആ ആപ്പിനില്ല..]ആദ്യം നിങ്ങള് പെർമിഷന് മാറ്റാന് പോകുന്ന ആപ് ഒന്ന് ബാക്കപ്പ് എടുത്തു വെയ്ക്കുക.. കാരണം ചില പെർമിഷന് റിമൂവ് ചെയ്താല് ചിലപ്പോള് ആ ആപ് പിന്നീട് വർക്ക് ചെയ്യാതെ വരും.അതിനു ശേഷം apk permission remover ആപ് ഓപ്പണ് ചെയ്യുക. നിങ്ങൾക്ക് പെർമിഷന് റിമൂവ് ചെയ്യണ്ട ആപ് തിരഞ്ഞെടുക്കുക.. ശേഷം ആവശ്യമില്ലാത്ത പെർമിഷന് തടയുക. . ഇമേജ് എന്ന ഓപ്ഷന് ക്ലിക്ക് ചെയ്തു ചിത്രങ്ങൾ ലോഗോ എന്നിവ ( ക്ലിക്ക് ചെയ്തു പിടിച്ചാൽ replace ചെയ്യാനുളള ഓപ്ഷന് കാണാം)ശേഷം save ഓപ്ഷന് ക്ലിക്ക് ചെയ്ത ശേഷം ആ apk install ചെയ്യുക.നിങ്ങൾക്ക് വേണ്ട രീതിയില് മാറ്റുക. എങ്ങിനെ ഇന്സ്റ്റാ ള് ചെയ്യണം എന്നീവിവരങ്ങള്താഴെ കൊടുത്തിരിക്കുന്ന ലിങ്കില് പോയാല് കിട്ടും. സങ്കതി ഇഷ്ടപെട്ടോ ??? എന്നാല് പിന്നെ മിടുക്കനായി ഈ പോസ്റ്റ് ഒന്ന് ഷെയര് ചെയ്താട്ടേ. ഇനി നാളെ കാണാം ട്ടോ ...
https://www.facebook.com/Maniyettan-1612020065750808Apk permission remover pro LINK:https://onhax.me/apk-permission-remover-pro-v1-3-8-apk-is-here-latest
Comments
Post a Comment