ഏതു മൂവിയുടെയും ഡൌണ്ലോയഡ് ലിങ്കുകള് സെകന്റുകള്ക്കു ള്ളില് കണ്ടുപിടിച്ചു ഡൌണ്ലോലഡ് ചെയ്യാന് ഒരു ചെറിയ സൂത്രം
ഹായ് കൂട്ടുകാരെ,
,ഏതു മൂവിയുടെയും ഡൌണ്ലോയഡ് ലിങ്കുകള് സെകന്റുകള്ക്കു ള്ളില് കണ്ടുപിടിച്ചു ഡൌണ്ലോലഡ് ചെയ്യാന് ഒരു ചെറിയ സൂത്രം പറഞ്ഞു തരാം..പല ഡൌണ്ലോ.ഡ് ലിങ്കുകളും തിരഞ്ഞു നമ്മള് മടുക്കാരുണ്ട്..ഇനി മുതല് ഈ ഐഡിയ ഒന്ന് പരീക്ഷിച്ചു നോക്കൂ..ആദ്യം നിങ്ങളുടെ ബ്രൗസറിൽ ഗൂഗിൾ സേർച്ച് എടുക്കുക..അതിൽ താഴെ കാണുന്ന വേര്ഡ്ൗ കോപി എടുത്തു പേസ്റ്റ് ചെയ്യുക..Movie Name -inurl:(htm|html|php|pls|txt) intitle:index.of “last modified” (mp4|wma|aac|avi)എന്നിട്ട് നിങ്ങള് ഡൌണ്ലോ|ഡ് ചെയ്യാന് ഉദ്ദേശിക്കുന്ന മൂവിയുടെ നെയിം ടൈപ് ചെയ്യുക..ശേഷം എന്റർ അടിക്കുക...ചിത്രം നോക്കൂ..Spideman-inurl:(htm|html|php|pls|txt) intitle:index.of “last modified” (mp4|wma|aac|avi)ഇതുപോലെ മറ്റൊന്ന് കൂടെ ഉണ്ട്..അതും പരീക്ഷിച്ചു നോക്കൂ..താഴെ കാണുന്ന വേര്ഡ്റ കോപ്പി ചെയ്തു ഗൂഗിളില് പേസ്റ്റ് ചെയ്യുക..intitle:index.of? mkvഇതില് MKV എന്നത് കഴിഞ്ഞിട്ടു നിങ്ങളുടെ മൂവീ നെയിം അടിച്ചു എന്റര് ചെയ്യുകസിനിമ പ്രേമികളെ സന്തോഷമായില്ലേ . ഇനി വേറൊരു ടിപ്പുമായി നാളെ കാണാം
Comments
Post a Comment