ഹായ് കൂട്ടുകാരെ
,ഡ്രോപ്പ് ബോക്സ് ആപ്പ് ഇന്സ്റ്റാ ള് ചെയ്താല് ഫയലുകള് സെലക്ട് ചെയ്ത് അപ് ലോഡ് ചെയ്യാന് സാധിക്കുമല്ലോ. എന്നാല് ഇതിലും സൗകര്യപ്രദമായി ഓട്ടോമാറ്റിക്കായി ഫയല് അപ് ലോഡ് ചെയ്യണമെന്ന് ആഗ്രഹമുള്ളവര്ക്ക്സ ഉപയോഗിക്കാവുന്നഒരു ആപ്ലിക്കേഷനാണ് Filelize.ബാക്ക് ഗ്രൗണ്ടില് പ്രവര്ത്തി്ക്കുന്ന ഈ പ്രോഗ്രാം തെരഞ്ഞെടുത്ത ക്ലൗഡ് സര്വ്വീഗസുകളിലേക്ക് റീസന്റ്് ഫയലുകള് അപ്ലോഡ് ചെയ്യാന് സഹായിക്കും. ഇതിന് ക്ലൗഡ് സ്റ്റോറേജിന്റെലഡെസ്ക്ടോപ്പ് ആപ്ലിക്കേഷന് ഇന്സ്റ്റാ ള് ചെയ്തിരിക്കണം.ആദ്യം ആപ്ലിക്കേഷനില്സൈന് അപ് ചെയ്യണം. ഇവിടെ ഫേസ്ബുക്ക്, ഗൂഗിള് അഡ്രസുകള് ഉപയോഗിക്കാനാവില്ല. സൈന് ഇന് ചെയ്യുന്നതോടെ ക്ലയന്റ് പ്രോഗ്രാം ഡൗണ് ലോഡ് ചെയ്യാനാരംഭിക്കും. ഇത് പ്രവര്ത്തനന ക്ഷമമാകുന്നതോടെഒരു Recent ഫോള്ഡുര് ഡ്രോപ്പ് ബോക്സില് നിര്മ്മി ക്കപ്പെടും.ഡ്രോപ്പ് ബോക്സില് മാത്രമല്ല ബോക്സ്, വണ്ഡ്രൈ്വ്, ഗൂഗിള് ഡ്രൈവ് എന്നിവയ്ക്കായുംഇത് ഉപയോഗിക്കാം.ഓക്കേ ബ്രോതെര്സ്, ഇനി കാണുംവരെക്കും നന്ദി നമസ്കാരേം.
Comments
Post a Comment