Skip to main content

ഫോണ് മെസേജ് കംപ്യൂട്ടറില് കാണാം

ഹായ് കൂട്ടുകാരെ,
ഫോണ് മെസേജ് കംപ്യൂട്ടറില് കാണാം സദാസമയവും മൊബൈല് കയ്യില് കൊണ്ടു നടക്കുന്നവര്ക്ക്് വേണ്ടിയല്ല ഈ പോസ്റ്റ്. കംപ്യൂട്ടറില് വര്ക്ക്ട ചെയ്യുമ്പോള് പോണ് അകലെയാണ് എന്ന് കരുതുക. അല്ലെങ്കില് ചാര്ജ്ജി ങ്ങിനായി അല്പം ദൂരെയാണ് വച്ചിരിക്കുന്നത്. ആ സമയത്ത് വരുന്ന മെസേജുകള് ഫോണ് നോക്കാതെ തന്നെ കംപ്യൂട്ടറില്കാണാന് സഹായിക്കുന്ന ഒരു സംവിധാനമാണ് MightyText.മെസേജ് അലര്ട്ട്ി, ആരെങ്കിലും കോള് ചെയ്താല് അറിയിക്കുക, ഫോണിന്റെു ബാറ്ററി ലെവല് എന്നിവയൊക്കെ MightyText വഴി മനസിലാക്കാം. ഫോണ് വഴി എം.എം.എസുകള് കംപ്യൂട്ടറില് നിന്ന് അയക്കാനും ഇതില് സാധിക്കും.ഫോണില് മെസേജുവന്നാല് കംപ്യൂട്ടറില് തന്നെ മെസേജ് ചെക്ക് ചെയ്യാനും സാധിക്കും. ഡൌണ് ലോഡ് താഴെ കൊടുക്കുനുണ്ട്.

ഡൌണ്ലോ/ഡ് ലിങ്ക് ഇതാ :https://play.google.com/store/apps/details?id=com.texty.sms

ഫോണില് ആപ്ലിക്കേഷന് ഇന്സ്റ്റാ ള് ചെയ്ത ശേഷം വെബ് ആപ്ലിക്കേഷന് തുറന്ന് ഗൂഗിള് അക്കൗണ്ടുപയോഗിച്ച് സൈന് ഇന് ചെയ്യണം.

https://mightytext.net/app/app-check

Comments

Popular posts from this blog

ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം

ഹായ് കൂട്ടുകാരെ,ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം?കഴിഞ്ഞ ദിവസം നമ്മുടെ ഒരു ചങ്ങാതി പറഞ്ഞു അവന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്കായെന്ന്.കാരണം കക്ഷി...