Skip to main content

Android Rooting - നിങ്ങൾ എന്ത്കൊണ്ട് ആൻഡ്രോയിഡ് ഫോൺ റൂട്ട് ചെയ്യണം


ആൻഡ്രോയിഡ് ഉപയോഗിക്കുന്നവർ പലരും കേട്ടിട്ടുള്ള വാക്കാണ് റൂട്ടിങ് എന്നത്. വാറന്റി നഷ്ടപ്പെടൽ, റൂട്ടിങ് ചെയ്യുമ്പോൾ ഉണ്ടാകുന്ന കുഴപ്പങ്ങൾ പിന്നെ ചില തെറ്റിധാരണകൾ ഇതൊക്കെയാണ് പലരെയും റൂട്ടിങ്ങിൽ നിന്നും അകറ്റുന്നത്.

റൂറ്റിംഗ് കൊണ്ടുള്ള നേട്ടങ്ങൾ

1. ഫോൺ മെമ്മറി വർദ്ധിപ്പിക്കാംറൂട്ട് ചെയ്‌താൽ നമ്മുക്ക് SuperSu permissions ലഭിക്കും. ഇത് വഴി ഫോണിൽ ഉള്ള അനാവശ്യമായ ആപ്പുകൾ (CALLED BLOATWARES)നമ്മുക്ക് കളയുകയും അത് വഴി കുറേ മെമ്മറി ലഭിക്കുകയും ചെയ്യാം.

2. ചില സ്പെഷ്യൽ ആപ്പുകൾ ഉപയോഗിക്കാംറൂട്ട് ചെയ്ത ഫോണുകളിൽ മാത്രം ഉപയോഗിക്കുവാൻ കഴിയുന്ന ആപ്പുകൾധാരാളമായുണ്ട് ഇവ ഉപയോഗിക്കുവാൻനമ്മുക്ക് സാധിക്കുംഉദാഹരണത്തിന് Titanium Backup, Link2SD, SetCPU തുടങ്ങിയവ.

3. Custom റോംപലരേയും റൂട്ട് ചെയ്യുവാൻ പ്രേരിപ്പിക്കുന്ന ഏറ്റവും വലിയഘടകമാണ് custom റോമുകൾ. പലർക്കും അവരുടെ ഫോണിന്റെ യൂസർ ഇന്റർഫേസ് (Ui) ഇഷ്ടമല്ലായിരിക്കും Custom റോമുകൾ ഉപയോഗിച്ച് നമ്മുടെ ഇഷ്ടം അനുസരിചുള്ള Ui ഉപയോഗിക്കാംഉദാഹരണത്തിന് നമ്മളിൽ പലർക്കും xiomi ഫോൺസ് ഒരുപാട് ഇഷ്ടമായിരിക്കും. Custom റോമുകൾ ഉപയോഗിച്ച് ഇത് ലഭിക്കാൻ നമ്മുക്ക് സാധിക്കും. കൂടാതെ ഇത്തരം റോമുകളിൽ ഉള്ള ചില സ്പെഷ്യൽ ഫീച്ചറുകളും ഇതിനോടൊപ്പം ലഭിക്കും.ചില Custom റോം ടൈപ്പുകൾ
*.Cyanogen മോഡ (CM)
*.MIUI*
.Android Open SourceProject (AOSP)*.
Sense Ui*.
EMUI*.
FLYOS*.
ResurrectionRemix

4. ഏറ്റവും പുതിയ ആൻഡ്രോയിഡ് അപ്ഡേറ്റുകൾനമ്മുടെ ഫോണിന് ഒഫീഷ്യൽ അപ്ഡേറ്റ് വരുന്നതിന് മുൻപ് തന്നെ പുതിയ ആൻഡ്രോയിഡ് വേർഷൻ ഉപയോഗിക്കുവാൻ നമ്മുക്ക് custom റോമുകൾ വഴി സാധിക്കുംഉദാഹരണത്തിന്, കുറച്ചുനാൾ മുൻപ്എന്റെ കയ്യിൽ ഒരു Micromax യൂണിറ്റ് 2 a106 ഉണ്ടായിരുന്നു. ആഫോൺ ആദ്യമായി ആൻഡ്രോയിഡ് ജേലിബീൻ (4.0) il ആയിരുന്നു ഇറങ്ങിയത് പക്ഷേ ഒഫീഷ്യൽ update വരുന്നതിന് മുൻപ് തന്നെ അതിൽ Kitkat, ലോലിപോപ് തുടങ്ങിയവ ഉപയോഗിക്കുവാൻ സാധിച്ചു. ഇപ്പോൾ അതിന്റെ official update Lollipop il നിർത്തിയെങ്കിലും ആ ഫോണിനു Marshamallow(6.0), Nougat (7.0) വരെ ഉള്ള Custom റോമുകൾ ലഭ്യമാണ്.

5. ബാറ്ററി പെർഫോമൻസ് കൂട്ടാംGreenify, Deepsleep Battery saver, Amblify എന്നീ അപ്പസ്‌ ഉപയോഗിച്ച് ബാറ്ററി കൂട്ടുവാൻ സാധിക്കും (NO OTHER APP WILL INCRESE BATTERY) . വേറെ ഒരു ആപ്പും ബാറ്ററി കൂട്ടില്ല.അവ മെമ്മറി വേസ്റ്റ് ആകുകയേ ഉള്ളു

.6. ക്ലീൻ ചെയ്ത് സ്പേസ് ലാഭിക്കാംറൂട്ട് ചെയ്ത് SD Maid app use ചെയ്‌താൽ കുറേ അനാവശ്യ സാദനങ്ങൾ നീക്കം ചെയ്ത് സ്പേസ് ലാഭിക്കാം (Cleanmaster പോലുള്ള എല്ലാ ആപ്പും വെറുതെയാണ്. Waste ofMemory )

7. മെച്ചപ്പെട്ട പെർഫോമൻസ്അനാവശ്യമായ ആപ്പുകളും ഫയൽസും നീക്കം ചെയ്യുന്നതിനാൽ പെർഫോമൻസ് മെച്ചപ്പെടും.

8. ഡാറ്റ ബാക്കപ്പ് ചെയ്യാംറൂട്ട് ചെയ്യുന്നത് കൊണ്ടുള്ള ഏറ്റവും വലിയ മെച്ചം ഏതാണ്‌. അപ്പുകളിലെ ഡാറ്റ നമ്മുക്ക് ബാക്കപ്പ് ചെയ്യാൻ സാധിക്കും.ഉദാഹരണത്തിന്, ഒരു gameകളിച്ചിട്ട് അതിന്റെ ഡാറ്റ ബാക്കപ്പ് Titanium Backup ആപ്പ് വഴി ഉപയോഗിച്ചാൽ, game uninstall ചെയ്തിട്ട് reinstall ചെയ്തിട്ട് ഡാറ്റ റീസ്റ്റോർ ചെയ്‌താൽ ആ ലെവൽ മുതൽ കളിച്ചാൽ മതി. ആദ്യംമുതൽ കളിക്കേണ്ടതില്ല.

9. CPU Frequency നിയന്ത്രിക്കാംSetCPU പോലുള്ള ആപ്പുകൾ ഉപയിഗിച് ഫോണിന്റെ CPU പവർ കണ്ട്രോൾ ചെയ്യാൻസാധിക്കും

10. Wifi ഹാക്കിങ്Rooted ഫോണുകളിൽ WPA WPS Tester പോലുള്ള ചില ആപ്പുകൾ ഉപയോഗിച്‌ wifi password കണ്ടുപിടിക്കാൻ സാധിക്കും

11. ആപ്പ് ഹാക്കിങ്Luckypatcher പോലുള്ള ആപ്പുകൾ ഉപയോഗിച്ച് games & appsൽ ഉള്ള gems, Coins, extra components തുടങ്ങുയവ cash കൊടുക്കാതെ വാങ്ങിക്കുവാൻ സാധിക്കും.

12. System ഫയൽ എഡിറ്റ് ചെയ്യാം[Warning] ഇത് ഒരു കളി അല്ല. എഡിറ്റിംഗ് ശരിയല്ലെങ്കിൽ പിന്നെ ഫോൺ ഓൺ ആയില്ല എന്ന് വരാം.

13. IMEI,MAC address, OtherIDs ചേഞ്ച് ചെയ്യാംഒരു ഫോണിനെ Unique ആകുന്ന എല്ലാ values ഉംചേഞ്ച് ചെയ്യാൻ സാധിക്കും. We use it for hacking.

റൂട്ട് ചെയ്യുന്ന പ്രക്രിയയിൽ വരാവുന്ന കുഴപ്പങ്ങൾ

1. BootLoop/Brick (Solvable)BootLoop എന്നത് ഫോൺon ആകാതെ ബൂട്ടിങ് സമയത് stuck ആവുന്ന അവസ്ഥയാണ്.ഇത് മാറ്റുവാൻ സാധിക്കുന്നതാണ്.ആരും പേടിക്കേണ്ടതില്ല. ഫോണിന്റെ ഒറിജിനൽ സോഫ്റ്റ്‌വെയർ (Called Firmware) ഇൻസ്റ്റാൾചെയ്‌താൽ ഈ പ്രശ്നം തീരും.

2. Warranty പോവും (Solvable)ഇതും ഒറിജിനൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്‌താൽ തിരിച് കിട്ടുംറൂറ്റിംഗ് ഒരു റിസ്കുള്ള പ്രക്രിയ ആണ്. അതുപോലെ തന്നെ rewards ഉം കിട്ടും. അത്കൊണ്ട്  നിങ്ങളുടെ റിസ്കിൽ ചെയ്യുക

Comments

Popular posts from this blog

ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം

ഹായ് കൂട്ടുകാരെ,ബ്ലോക്ക് ആയ ഫേസ്ബുക്ക് അക്കൗണ്ട് എങ്ങനെ തുറക്കാം?കഴിഞ്ഞ ദിവസം നമ്മുടെ ഒരു ചങ്ങാതി പറഞ്ഞു അവന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്കായെന്ന്.കാരണം കക്ഷി...

എന്താണ്ക്യൂ ആര് കോഡ്അതെങ്ങനെ വായിക്കാം

ക്വിക്ക്‌ റെസ്പോണ്സ്‌ കോഡ്‌ എന്ന ക്യു. ആര് കോഡുകള്എല്ലാവര്ക്കും സുപരിചിതമാണ്‌. എന്താണ്‌ ക്യൂ ആര് കോഡ്‌? . ക്യൂ ആര് കോഡെന്നാല് ഒരു ദ്വിമാന ബാര്കോഡാണ്‌. അക്കങ്ങളോ, അക്ഷരങ്ങളോ, വെബ്സൈറ്റ്‌ ലിങ്കുകളോ, ചിത്രങ്ങളോ, വീഡിയോയോ എന്കോഡ്‌ ചെയ്തിരിക്കുന്ന കറുപ്പും വെളുപ്പും ഇടകലര്ന്ന ചതുരങ്ങളാല് നിര്മ്മിതമായ പാറ്റേണുകളാണ്‌ ക്യൂ. ആര് കോഡുകള്. എന്കോഡ്‌ ചെയ്തിരിക്കുന്ന വിവരങ്ങള് ഒരു സ്മാര്ട്ട്‌ ഫോണുണ്ടെങ്കില് ആര്ക്ക്‌ വേണമെങ്കിലും ഇത്‌ അനായാസേന വായിച്ചെടുക്കാനാവും.ഫോണിലെ ക്യൂ. ആര് കോഡ്‌ റീഡര് സോഫ്റ്റ്‌ വയറിലൂടെ സ്കാന് ചെയ്യുമ്പോള് പ്രസ്തുത കോഡില് അടങ്ങിയിരിക്കുന്ന വിവരങ്ങള് സ്ക്രീനില്തെളിഞ്ഞു കാണാം. വ്യക്തിഗത വിവരങ്ങള്, വിലാസം, വീഡിയോ തുടങ്ങി എന്തുവേണമെങ്കിലും ഇതില് സൂക്ഷിക്കാനാവും. 1994-ല് ജപ്പാനിലെ ടൊയോട്ടാ കമ്പിനിയുടെഅനുബന്ധ സ്ഥാപനമായ ഡെന്സോവേവ്‌ കമ്പിനിയാണ്‌ ക്യൂ. ആര് കോഡിന്റെ നിര്മ്മാതാക്കള്. സാധാരണ ഒരു ബാര്കോഡിനെക്കാള് നൂറ്‌ മടങ്ങ്‌ വിവരങ്ങള് ഇതില് ഉള്ക്കൊള്ളിക്കാനാവും. സാധാരണ ബാര്കോഡുകളുടെ സംഭരണശേഷി ഏകദേശം 20 ഡിജിറ്റുകള് മാത്രമാണെന്നിരിക്കെ നൂറിരട്ടി വിവരങ്ങള് സംഭരിക്കാന് ശേഷിയുള്ളതാ...

ഇനി ഏതു രാജ്യക്കാരോടും കൂളായി സംസാരിക്കാം, ഭാഷ ഒരു പ്രശ്‌നമേയല്ല

ഭാഷ പ്രശ്‌നമില്ലാതെ ഏതു രാജ്യക്കാരോടും സംസാരിക്കാന് പറ്റിയിരുന്നെങ്കിലെന്ന് ചിലരെങ്കിലും ആഗ്രഹിച്ചുപോകാറുണ്ട്. ഗൂഗിള് ട്രാൻസ്‌ലേറ്റ് പോലെയുള്ള സേവനങ്ങൾ ഉപയോഗിച്ച് മറ്റു ഭാഷകളിലെ ചാറ്റ് മനസിലാക്കാന് സഹായിക്കുമെങ്കിലും മറ്റൊരാളുടെ സംസാരം അതേപടി സ്വന്തം ഭാഷയിലേക്ക് മൊഴിമാറ്റി കേള്ക്കുന്ന സുഖം ഒന്ന് വേറെ തന്നെ.ഉപഭോക്താക്കളുടെ ഈ മനോഗതം ആദ്യം കണ്ടറിഞ്ഞത് സ്‌കൈപ്പായിരുന്നു. 2014 ലായിരുന്നു സ്‌കൈപ് റിയൽ ടൈം ട്രാൻസ്‌ലേഷൻ ഫീച്ചർ ആദ്യമായി കൊണ്ടുവന്നത്. മറ്റു ഭാഷകളില് സംസാരിക്കുന്നവരുടെ സംസാരം സ്വന്തം ഭാഷയിലേക്ക് മാറ്റുന്ന ഫീച്ചറായിരുന്നു അത്.അന്നത് സ്‌കൈപ്പ് വഴി സ്‌കൈപ്പിലേയ്ക്ക് വിളിക്കുന്ന കോളുകള്ക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാൽ ഇപ്പോഴിതാ ലാന്ഡ് ലൈനിലേയ്ക്കും മൊബൈല് ഫോണിലേയ്ക്കും വിളിക്കുന്ന കോളുകള്ക്കും ഈ ഫീച്ചര് ലഭ്യമാക്കിയിരിക്കുന്നു. ഇതിന്റെ ബീറ്റ വേര്ഷനാണ് ഇപ്പോള് ലഭ്യമായിട്ടുള്ളത്. ഏറ്റവും പുതിയ സ്‌കൈപ്പ് ആപ്പ് ഉപയോഗിക്കുന്നവര്ക്ക് ഈ ഫീച്ചര് ലഭിക്കും. കൂടാതെ ഇപ്പോള് ഈ ഫീച്ചര് ഉപയോഗിക്കുന്നവര്ക്ക് വിൻഡോസ് ഇൻസൈഡർ പ്രോഗ്രാമിനു രജിസ്റ്റര് ചെയ്യാനുള്ള അവസരവുമുണ്ട്. സ്‌കൈപ്പ് ക്രെഡി...